You Searched For "സഞ്ജു സാംസണ്‍"

സഞ്ജുവിനെ ടീമിലെത്തിച്ചത് കെസിഎല്ലിലെ റെക്കോഡ് തുകയ്ക്ക്;  പിന്നാലെ സാലി സാംസണെ അടിസ്ഥാനവിലക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്;  കേരള ക്രിക്കറ്റ് ലീഗില്‍ സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കും
മൂന്നു ലക്ഷം രൂപയ്ക്ക് തുടങ്ങിയ ലേലംവിളി; തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും മത്സരിച്ചതോടെ അതിവേഗം; ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍; വിഷ്ണു വിനോദിന് 12.80 ലക്ഷം, ജലജിന് 12.40 ലക്ഷം; കേരള ക്രിക്കറ്റ് ലീഗ് താരലേലം പുരോഗമിക്കുന്നു
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്ത് 22മുതല്‍ തുടക്കം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്ഗറ്റഡിയം വേദിയാകും; സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്സേനയും അടക്കം പ്രമുഖര്‍ കളത്തിലിറങ്ങും; മോഹന്‍ലാല്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍
പത്തിലും തോറ്റ് ഏറ്റവും പിന്നില്‍;  സീസണ്‍ അവസാനിച്ചത് നിരാശയില്‍;  ബിഗ് ബൈ പറഞ്ഞ് സഞ്ജു സംസണ്‍! നായകനെ യാത്രയാക്കുന്ന വീഡിയോ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ്; ആ യാത്ര പറച്ചില്‍ കണ്ട് ചോദ്യങ്ങളുമായി ആരാധകര്‍; ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണായക സൂചന നല്‍കി മലയാളി താരം
ശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത് സഞ്ജു സാംസനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍; ശ്രീശാന്തിന്റേത് സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവനയെന്ന് കെസിഎ; സഞ്ജുവിന്റെ പിതാവിനെതിരെ മാനനഷ്ട കേസിനും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍
മകന് വേണ്ടി ജോലി ഉപേക്ഷിച്ച അച്ഛനും ദിവസം മൂന്നു മണിക്കൂര്‍ മാത്രമുറങ്ങുന്ന അമ്മയും; ദിവസം 100 ഓവര്‍ വരെ പരിശീലിച്ച് നെറ്റ്സിലും കഠിനപ്രയത്നം; വെടിക്കെട്ട് ബാറ്ററാകാന്‍ ഉപേക്ഷിച്ചത് പിസ്സയും മട്ടനും; 2017ലെ ആദ്യ ഐപിഎല്‍ കാഴ്ച്ചയില്‍ നിന്ന് ആദ്യ ഐപിഎല്‍ സെഞ്ച്വറിയിലേക്ക് എട്ട് വര്‍ഷം; വിസ്മയിപ്പിക്കുന്ന വൈഭവ് സൂര്യവംശിയുടെ ജീവിതം
സൂപ്പര്‍ ഓവറില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് വീണു; ഡല്‍ഹിക്ക് ആവേശോജ്ജ്വല വിജയം; തുടര്‍ തോല്‍വികളില്‍ വലഞ്ഞ രാജസ്ഥാന് തിരിച്ചടിയായി പരിക്കേറ്റ് സഞ്ജു സാംസന്റെ പുറത്താകലും
ക്യാപ്റ്റന്‍ സഞ്ജു തിരിച്ചെത്തുന്നു! രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം;  വിക്കറ്റ് കീപ്പറാകാന്‍ അനുമതി നല്‍കി ബിസിസിഐ; എന്‍സിഎയിലെ അവസാന ഫിറ്റ്‌നസ് പരിശോധനയില്‍ ജയിച്ചതോടെ തീരുമാനം; ശനിയാഴ്ച പഞ്ചാബിനെതിരായ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ മലയാളി താരം
റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം;  രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ യശസ്വി ജയ്‌സ്വാള്‍;  നല്ലൊരു പി ആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാകും;  സഞ്ജുവിന്റെ പകരക്കാരനെ ചൊല്ലി ആരാധകര്‍ കലിപ്പില്‍
വൈഭവ് സൂര്യവംശി തയ്യാറെടുത്തു കഴിഞ്ഞു; ക്രിക്കറ്റ് ആരാധകര്‍ അവന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു;  അവന്റെ മികവ് ലോകം കാണാനിരിക്കുന്നതെയുള്ളു; ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും; ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 13കാരനെക്കുറിച്ച് സഞ്ജു സാംസണ്‍
ആര്‍ച്ചറുടെ വേഗപന്ത് കൊണ്ട് കൈവിരലിനേറ്റ പരിക്ക് സാരമുള്ളത്;  ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്;  ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും; ഐപിഎല്ലില്‍ മലയാളി താരം കളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍